𝚄𝙷𝙱101. 𝙱𝚕𝚊𝚌𝚔 𝚃𝚎𝚊 :- ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് നന്നായി തിളപ്പിക്കുക, വെള്ളം നന്നായി തിളച്ച് വരുമ്പോൾ ആവശ്യത്തിന് തേയില പൊടി ചേർത്ത് 30 സെക്കന്റ് ഇളക്കി ചേർത്തതിന് ശേഷം വേണമെങ്കിൽ പഞ്ചസാര ചേർത്ത് ഉപയോഗിക്കാം
₹10
Milk Tea
Hot Milk Tea
കുറച്ചു പാൽ എടുത്തു നന്നായി തിളപ്പിക്കുക, നന്നായി തിളച്ച പാലിലേക് കുറച്ചു തേയില പൊടി ചേർത്തു നന്നായി തിളപ്പിക്കുക ശേഷം ഇറക്കി വെച്ച് ഉപയോഗിക്കുക.